---
title: "ഉളിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു"
english_title: "Ulikal Gram Panchayat Krishi Bhavan inaugurated the Onachanta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141967/ulikal-gram-panchayat-krishi-bhavan-inaugurated-the-onachanta"
published_at: "2023-08-26T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഉളിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഉളിക്കൽ: **ഉളിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഉളിക്കൽ കൃഷിഭവൻ പരിസരത്ത് ആരംഭിച്ച ഓണച്ചന്ത ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ PC ഷാജി ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തുകൊണ്ട് ഓണവിപണിയിൽ ക്രിയാത്മക ഇടപെടലാണ് ഓണ ചന്തയിൽ ലക്ഷപ്പെടുന്നത്. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഉപദേശക സമിതി അംഗങ്ങളും കർഷകരും ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ പി അശ്വതി സ്വാഗതവും കൃഷി അസിസ്റ്റന്റ് ഓഫീസർ രാജീവ് നന്ദിയും പറഞ്ഞു.

## Article Content

**ഉളിക്കൽ: **ഉളിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഉളിക്കൽ കൃഷിഭവൻ പരിസരത്ത് ആരംഭിച്ച ഓണച്ചന്ത ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ PC ഷാജി ഉദ്ഘാടനം ചെയ്തു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തുകൊണ്ട് ഓണവിപണിയിൽ ക്രിയാത്മക ഇടപെടലാണ് ഓണ ചന്തയിൽ ലക്ഷപ്പെടുന്നത്. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഉപദേശക സമിതി അംഗങ്ങളും കർഷകരും ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ പി അശ്വതി സ്വാഗതവും കൃഷി അസിസ്റ്റന്റ് ഓഫീസർ രാജീവ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141967/ulikal-gram-panchayat-krishi-bhavan-inaugurated-the-onachanta)