---
title: "കീഴ്പ്പള്ളി സപ്ലൈകോ സ്റ്റോറിന് മുമ്പിൽ കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ"
english_title: "Protest evening dharna led by Kirpally Mandal Congress Committee in front of Kirpally Supplyco Store "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141974/protest-evening-dharna-led-by-kirpally-mandal-congress-committee-in-front-of-kirpally-supplyco-store"
published_at: "2023-08-26T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea252c06aaf_xfxgchvhgjj.jpg"
keywords: []
---

# കീഴ്പ്പള്ളി സപ്ലൈകോ സ്റ്റോറിന് മുമ്പിൽ കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ

> **Lead Summary:** **കീഴ്പ്പള്ളി:** ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതക്കുറവിനും വില വർദ്ധനവിനും സൗജന്യ ഓണക്കിറ്റ് വിതരണത്തിലെ അലംഭാവത്തിലും അഴിമതിക്കും എതിരെയും കീഴ്പ്പള്ളി സപ്ലൈകോ സ്റ്റോറിന് മുമ്പിൽ കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു ഡിസിസി സെക്രട്ടറി ശ്രീ വി റ്റി തോമസ് ഉദ്ഘാടനം ചെയ്തു. ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് പി എ നസീർ മുഖ്യപ്രഭാഷണം നടത്തി. കെ വേലായുധൻ, സാജു യോമസ് ,കെ എൻ സോമൻ ,വി റ്റി ചാക്കോ, വി ശോഭ ,വത്സ ജോസ്, ജോർജ് ആലാംപള്ളി, ടി എൻ കുട്ടപ്പൻ, ടൈറ്റസ് അമല, സോജൻ ഇരുപ്പക്കാട്ട്, പി എം ജോസ്, ജെയ്സൺ വി സി, സജി, ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.

## Article Content

**കീഴ്പ്പള്ളി:** ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതക്കുറവിനും വില വർദ്ധനവിനും സൗജന്യ ഓണക്കിറ്റ് വിതരണത്തിലെ അലംഭാവത്തിലും അഴിമതിക്കും എതിരെയും കീഴ്പ്പള്ളി സപ്ലൈകോ സ്റ്റോറിന് മുമ്പിൽ കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു ഡിസിസി സെക്രട്ടറി ശ്രീ വി റ്റി തോമസ് ഉദ്ഘാടനം ചെയ്തു. ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് പി എ നസീർ മുഖ്യപ്രഭാഷണം നടത്തി. കെ വേലായുധൻ, സാജു യോമസ് ,കെ എൻ സോമൻ ,വി റ്റി ചാക്കോ, വി ശോഭ ,വത്സ ജോസ്, ജോർജ് ആലാംപള്ളി, ടി എൻ കുട്ടപ്പൻ, ടൈറ്റസ് അമല, സോജൻ ഇരുപ്പക്കാട്ട്, പി എം ജോസ്, ജെയ്സൺ വി സി, സജി, ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141974/protest-evening-dharna-led-by-kirpally-mandal-congress-committee-in-front-of-kirpally-supplyco-store)