---
title: "പ്രസ് ഫോറം ഓണക്കിറ്റ്, ഐ ഡി കാർഡ് വിതരണം ഉളിക്കൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു."
english_title: "Press Forum Onkit, ID card distribution organized at Ulikal Vyara Bhavan. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141978/press-forum-onkit-id-card-distribution-organized-at-ulikal-vyara-bhavan"
published_at: "2023-08-26T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea297822e51_hmjnlkmjknkl.jpg"
keywords: []
---

# പ്രസ് ഫോറം ഓണക്കിറ്റ്, ഐ ഡി കാർഡ് വിതരണം ഉളിക്കൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു.

> **Lead Summary:** ഇരിട്ടി: ഇരിട്ടി താലൂക്ക് പത്രപ്രവർത്തക യൂണിയൻ ഉളിക്കൽ പ്രസ് ഫോറം ഓണക്കിറ്റ്, ഐ ഡി കാർഡ് വിതരണം ഉളിക്കൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു. സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകൻ മാത്തുക്കുട്ടി പന്തപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഐ ഡി കാർഡ് വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖല പ്രസിഡന്റ് സി കെ സതീശൻ ഐ ഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം വൈസ് പ്രസിഡന്റ് കെ എം അബൂബക്കർ ഹാജി അധ്യക്ഷനായി. സെക്രട്ടറി ഷിന്റോ തോമസ്, സുരേഷ് കുമാർ കെ.കെ, ഉണ്ണികൃഷ്ണൻ , ഡോളമി കുര്യാച്ചൻ തുടങ്ങിയവർ സംസാരിച്ചു

## Article Content

ഇരിട്ടി: ഇരിട്ടി താലൂക്ക് പത്രപ്രവർത്തക യൂണിയൻ ഉളിക്കൽ പ്രസ് ഫോറം ഓണക്കിറ്റ്, ഐ ഡി കാർഡ് വിതരണം ഉളിക്കൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ചു. സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകൻ മാത്തുക്കുട്ടി പന്തപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഐ ഡി കാർഡ് വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി മേഖല പ്രസിഡന്റ് സി കെ സതീശൻ ഐ ഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം വൈസ് പ്രസിഡന്റ് കെ എം അബൂബക്കർ ഹാജി അധ്യക്ഷനായി. സെക്രട്ടറി ഷിന്റോ തോമസ്, സുരേഷ് കുമാർ കെ.കെ, ഉണ്ണികൃഷ്ണൻ , ഡോളമി കുര്യാച്ചൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141978/press-forum-onkit-id-card-distribution-organized-at-ulikal-vyara-bhavan)