---
title: "പേരാവൂർ പ്രായപൂർത്തി ആകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142003/peravoor"
published_at: "2023-08-27T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaa341c159c_download_(7).jpeg"
keywords: []
---

# പേരാവൂർ പ്രായപൂർത്തി ആകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. 

> **Lead Summary:** **പേരാവൂർ** : പ്രായപൂർത്തി ആകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്കൂൾ വിദ്യാർത്ഥിനിയായ കുട്ടിയെ മധ്യവയസ്കൻ പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

**പേരാവൂർ** : പ്രായപൂർത്തി ആകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്കൂൾ വിദ്യാർത്ഥിനിയായ കുട്ടിയെ മധ്യവയസ്കൻ പീഡിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142003/peravoor)