---
title: "താല്‍ക്കാലിക നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142009/vacancy"
published_at: "2023-08-27T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaad3f9508b_download_(1).png"
keywords: []
---

# താല്‍ക്കാലിക നിയമനം

> **Lead Summary:**  ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് തസ്തികയില്‍ ഓപ്പണ്‍, ഇ ടി ബി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത: സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദം/ ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സെപ്തംബര്‍ നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം. 

## Article Content

 ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് തസ്തികയില്‍ ഓപ്പണ്‍, ഇ ടി ബി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത: സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദം/ ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സെപ്തംബര്‍ നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142009/vacancy)