---
title: "പയ്യന്നൂർ സെൻട്രൽ യു പി സ്കൂളിൽ പാചകപ്പുര ഉദ്‌ഘാടനം ചെയ്തു "
english_title: "At Payyannur Central UP School "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14205/at-payyannur-central-up-school"
published_at: "2021-12-03T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9df8381708_PicsArt_12-03-02.43.15.jpg"
keywords: []
---

# പയ്യന്നൂർ സെൻട്രൽ യു പി സ്കൂളിൽ പാചകപ്പുര ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** പയ്യന്നൂർ: സി കൃഷ്ണൻ എം എൽ എ യുടെ 2019 - 20 വർഷത്തെ പ്രത്യേക വികസന നിധി ഉപയോഗിച്ച് നിർമ്മിച്ച് പയ്യന്നൂർ സെൻട്രൽ യു പി സ്കൂളിൽ നിർമിച്ച പാചകപുര സ്കൂൾ ആവശ്യത്തിനായി പ്രവർത്തനമാരംഭിച്ചു .ടി ഐ മധുസൂദനൻ എം എൽ എ പാചക പുര ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യന്നൂർ: സി കൃഷ്ണൻ എം എൽ എ യുടെ 2019 - 20 വർഷത്തെ പ്രത്യേക വികസന നിധി ഉപയോഗിച്ച് നിർമ്മിച്ച് പയ്യന്നൂർ സെൻട്രൽ യു പി സ്കൂളിൽ നിർമിച്ച പാചകപുര സ്കൂൾ ആവശ്യത്തിനായി പ്രവർത്തനമാരംഭിച്ചു .ടി ഐ മധുസൂദനൻ എം എൽ എ പാചക പുര ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ  2020 ൽ സർവ്വീസിൽ നിന്നും വിരമിച്ച കെ ശൈലജയെ ഉപഹാരം നൽകി ആദരിച്ചു .നഗരസഭ ചെയർ പേഴ്സൺ കെ വി ലളിത അദ്ധ്യക്ഷത വഹിച്ചു .നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി പി സമീറ ,വാർഡ് കൗൺസിലർ ഹസീന കാട്ടൂർ, പയ്യന്നൂർ എ ഇ ഒ ,കെ കെ വിനോദ് കുമാർ ,സ്കൂൾ പ്രധാനാധ്യാപകൻ എം മധു തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14205/at-payyannur-central-up-school)