---
title: "പൂളക്കുറ്റി ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ റോഡുകളും പാലവും പുനർനിർമ്മിച്ചു."
english_title: "Roads and bridge damaged by Pulakkutty landslides were reconstructed. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142066/roads-and-bridge-damaged-by-pulakkutty-landslides-were-reconstructed"
published_at: "2023-08-27T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaec672a385_kelakam_dsfdf.jpg"
keywords: []
---

# പൂളക്കുറ്റി ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ റോഡുകളും പാലവും പുനർനിർമ്മിച്ചു.

> **Lead Summary:** **കണിച്ചാർ: **കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 2022 ആഗസ്റ്റ് മാസം ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന റോഡ്, പാലം എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ച് നടത്തിയ നവീകരണ പ്രവർത്തിക ളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻ്റണിസെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജനപ്രതിനിധികളായ ഷോജറ്റ് ചന്ദ്രൻകുന്നേൽ,അഡ്വ. ടി. സരള വി.ഗീത, ഷാന്റി തോമസ്, തോമസ് വടശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണിച്ചാർ: **കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 2022 ആഗസ്റ്റ് മാസം ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന റോഡ്, പാലം എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ച് നടത്തിയ നവീകരണ പ്രവർത്തിക ളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻ്റണിസെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ജനപ്രതിനിധികളായ ഷോജറ്റ് ചന്ദ്രൻകുന്നേൽ,അഡ്വ. ടി. സരള വി.ഗീത, ഷാന്റി തോമസ്, തോമസ് വടശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142066/roads-and-bridge-damaged-by-pulakkutty-landslides-were-reconstructed)