---
title: " തലപ്പുഴ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ 1999-2001 ല്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം"
english_title: "Thalapuzha Govt. Higher Secondary School Alumni Reunion of those who completed their Plus Two studies in 1999-2001 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142087/thalapuzha-govt-higher-secondary-school-alumni-reunion-of-those-who-completed-their-plus-two-studies-in-1999-2001"
published_at: "2023-08-27T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eafd3fa93c9_thalapuzha.jpg"
keywords: []
---

#  തലപ്പുഴ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ 1999-2001 ല്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

> **Lead Summary:** **തലപ്പുഴ: **തലപ്പുഴ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ 1999-2001 ല്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ' തിരികേ ' ആഗസ്റ്റ് 30 ബുധനാഴ്ച 10 മണിക്ക് തലപ്പുഴ ജി.എച്ച്.എസ്.എസ് വെച്ച് നടക്കും. സംഗമത്തില്‍ അധ്യാപകരും പങ്കെടുക്കും. 1999-2001 ല്‍ പ്ലസ്ടു ബാച്ചില്‍ പഠിച്ച എല്ലാ വിദ്യാര്‍ത്ഥികളും എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദാംശങ്ങള്‍ അറിയാന്‍ രതീഷ് 9744377445 , നൗഷാദ് 9961312233, ഷബീര്‍ 9447546285 എന്നിവരെ ബന്ധപ്പെടുക.

## Article Content

**തലപ്പുഴ: **തലപ്പുഴ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ 1999-2001 ല്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ' തിരികേ ' ആഗസ്റ്റ് 30 ബുധനാഴ്ച 10 മണിക്ക് തലപ്പുഴ ജി.എച്ച്.എസ്.എസ് വെച്ച് നടക്കും. സംഗമത്തില്‍ അധ്യാപകരും പങ്കെടുക്കും. 1999-2001 ല്‍ പ്ലസ്ടു ബാച്ചില്‍ പഠിച്ച എല്ലാ വിദ്യാര്‍ത്ഥികളും എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദാംശങ്ങള്‍ അറിയാന്‍ രതീഷ് 9744377445 , നൗഷാദ് 9961312233, ഷബീര്‍ 9447546285 എന്നിവരെ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142087/thalapuzha-govt-higher-secondary-school-alumni-reunion-of-those-who-completed-their-plus-two-studies-in-1999-2001)