---
title: "വേണമെങ്കിൽ കഞ്ചാവ് കൃഷി റോഡിലുമാകാമെന്നാരും കരുതണ്ട,,,പാടിയോട്ടുചാലിൽ റോഡരികിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി കണ്ടെത്തി"
english_title: "No one should think that ganja cultivation can be done on the road if needed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142102/no-one-should-think-that-ganja-cultivation-can-be-done-on-the-road-if-needed"
published_at: "2023-08-27T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb0e400a3af_zsdxfgcvhbjk.jpg"
keywords: []
---

# വേണമെങ്കിൽ കഞ്ചാവ് കൃഷി റോഡിലുമാകാമെന്നാരും കരുതണ്ട,,,പാടിയോട്ടുചാലിൽ റോഡരികിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി കണ്ടെത്തി

> **Lead Summary:** **പാടിയോട്ടുചാൽ :** പാടിയോട്ടുചാലിൽ റോഡരികിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി കണ്ടത്തി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പയ്യന്നൂർ എക്സ്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖും സംഘവും നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിയ്ക്ക് 65 സെന്റിമീറ്റർ നീളമുള്ളമുണ്ട്. കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രിവന്റീവ് ഓഫീസർമാരാരായ ശശി ചേണിച്ചേരി, പി.വി. ശ്രീനിവാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, ടി.വി. വിനേഷ് എന്നിവരുണ്ടായിരുന്നു.

## Article Content

**പാടിയോട്ടുചാൽ :** പാടിയോട്ടുചാലിൽ റോഡരികിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി കണ്ടത്തി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പയ്യന്നൂർ എക്സ്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖും സംഘവും നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിയ്ക്ക് 65 സെന്റിമീറ്റർ നീളമുള്ളമുണ്ട്. കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രിവന്റീവ് ഓഫീസർമാരാരായ ശശി ചേണിച്ചേരി, പി.വി. ശ്രീനിവാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, ടി.വി. വിനേഷ് എന്നിവരുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142102/no-one-should-think-that-ganja-cultivation-can-be-done-on-the-road-if-needed)