---
title: " മാനന്തവാടി കുഴിനിലം ചെക്ക് ഡാമിന് സമീപത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു"
english_title: "A young man drowned while taking a bath in a water pond near Mananthavadi Kozhinilam check dam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142118/a-young-man-drowned-while-taking-a-bath-in-a-water-pond-near-mananthavadi-kozhinilam-check-dam"
published_at: "2023-08-27T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb2221416e5_ASDFGHJ.jpg"
keywords: []
---

#  മാനന്തവാടി കുഴിനിലം ചെക്ക് ഡാമിന് സമീപത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** മാനന്തവാടി: മാനന്തവാടി കുഴിനിലം ചെക്ക് ഡാമിന് സമീപത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഒണ്ടയങ്ങാടി എടപ്പടി കൊല്ലംപറമ്പില്‍ ജോര്‍ജ്ജിന്റേയും, മോളിയുടേയും മകന്‍ ഗോഡ്വിന്‍ ആണ് മരിച്ചത്. ബംഗളൂരില്‍ നെഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ ഗോഡ് വിന്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനോടൊപ്പമാണ് അപകടം. ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

## Article Content

മാനന്തവാടി: മാനന്തവാടി കുഴിനിലം ചെക്ക് ഡാമിന് സമീപത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ഒണ്ടയങ്ങാടി എടപ്പടി കൊല്ലംപറമ്പില്‍ ജോര്‍ജ്ജിന്റേയും, മോളിയുടേയും മകന്‍ ഗോഡ്വിന്‍ ആണ് മരിച്ചത്. ബംഗളൂരില്‍ നെഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ ഗോഡ് വിന്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനോടൊപ്പമാണ് അപകടം. ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142118/a-young-man-drowned-while-taking-a-bath-in-a-water-pond-near-mananthavadi-kozhinilam-check-dam)