---
title: "ഹരിത കർമ സേനക്ക് സ്വന്തമായി വാഹനം എത്തി."
english_title: "Harita Karma Sena has its own vehicle. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142124/harita-karma-sena-has-its-own-vehicle"
published_at: "2023-08-27T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb29727cdab_sdfghjk.jpg"
keywords: []
---

# ഹരിത കർമ സേനക്ക് സ്വന്തമായി വാഹനം എത്തി.

> **Lead Summary:** **ചെറുപുഴ: ** ചെറുപുഴ പഞ്ചായത്ത് ഹരിത കർമ സേനക്ക് സ്വന്തമായി ഒരു വാഹനം എത്തി. ചെറുപുഴ പഞ്ചായത്താണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പിക്കപ്പ് ജീപ്പ് വാങ്ങി നൽകിയത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സാണ്ടർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ കെ ജോയി . എം ബാലകൃഷ്ണൻ. പ്രജീഷ്, ടി.കെ ഷീജ, സൗമ്യ വിജയൻ എന്നിവർ സംസാരിച്ചു

## Article Content

**ചെറുപുഴ: ** ചെറുപുഴ പഞ്ചായത്ത് ഹരിത കർമ സേനക്ക് സ്വന്തമായി ഒരു വാഹനം എത്തി. ചെറുപുഴ പഞ്ചായത്താണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പിക്കപ്പ് ജീപ്പ് വാങ്ങി നൽകിയത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സാണ്ടർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ കെ ജോയി . എം ബാലകൃഷ്ണൻ. പ്രജീഷ്, ടി.കെ ഷീജ, സൗമ്യ വിജയൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142124/harita-karma-sena-has-its-own-vehicle)