---
title: "കേളകം ഇൻ്റിമേറ്റ് വെൽഫെയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി ."
english_title: "Onam celebration was held under the auspices of Kelakam Intimate Welfare Trust. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142133/onam-celebration-was-held-under-the-auspices-of-kelakam-intimate-welfare-trust"
published_at: "2023-08-27T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb39bfb5f21_gfhvjbknlm.jpg"
keywords: []
---

# കേളകം ഇൻ്റിമേറ്റ് വെൽഫെയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി .

> **Lead Summary:** **കേളകം:** ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഇൻ്റിമേറ്റ് കുടുംബസംഗമം ട്രസ്റ്റ് പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പഞ്ചായത്തംഗം മനോഹരൻ മരാടി, ഭാരവാഹികളായ കെ.വി.അജി, പൗലോസ് പൊട്ടക്കൽ ,കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഗീവർഗീസ്, ഫ്രാൻസീസ് കേളകം, എൻ.ഇ.പവിത്രൻ ഗുരിക്കൾ തുടങ്ങിയവർ സംസാരിച്ചു.ഗാനാലാപനവും, തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.

## Article Content

**കേളകം:** ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഇൻ്റിമേറ്റ് കുടുംബസംഗമം ട്രസ്റ്റ് പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പഞ്ചായത്തംഗം മനോഹരൻ മരാടി, ഭാരവാഹികളായ കെ.വി.അജി, പൗലോസ് പൊട്ടക്കൽ ,കേളകം സെൻ തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഗീവർഗീസ്, ഫ്രാൻസീസ് കേളകം, എൻ.ഇ.പവിത്രൻ ഗുരിക്കൾ തുടങ്ങിയവർ സംസാരിച്ചു.ഗാനാലാപനവും, തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142133/onam-celebration-was-held-under-the-auspices-of-kelakam-intimate-welfare-trust)