---
title: "ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല വടംവലി മത്സരം :ഒന്നാം സ്ഥാനക്കാർക്ക് 10000 രൂപയും ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിയും."
english_title: "Fr. District Level Tug of War Competition for Manoj Ottaplakal Memorial Trophy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142151/fr-district-level-tug-of-war-competition-for-manoj-ottaplakal-memorial-trophy"
published_at: "2023-08-27T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb562594bad_dfghjkl.jpg"
keywords: []
---

# ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല വടംവലി മത്സരം :ഒന്നാം സ്ഥാനക്കാർക്ക് 10000 രൂപയും ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിയും.

> **Lead Summary:** ** ചെട്ടിയാംപറമ്പ്:** യംങ്ങ് ബോയ്സ് ചെട്ടിയാംപറമ്പ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒന്നാമത് ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല വടംവലി മത്സരം ഒന്നാം സ്ഥാനക്കാർക്ക് 10000 രൂപയും ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിയും ആണ് സമ്മാനം. ഇതോടനുബന്ധിച്ച് നാടിന്റെ അഭിമാനങ്ങളും അകാലത്തിൽ വേർപെട്ടു പോയവരുമായ യുവാക്കളുടെ സ്മരണകൾ പേറുന്ന മെമ്മോറിയൽ ട്രോഫികളും വിജയികൾക്കായി സമ്മാനിക്കുന്നു.

## Article Content

** ചെട്ടിയാംപറമ്പ്:** യംങ്ങ് ബോയ്സ് ചെട്ടിയാംപറമ്പ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒന്നാമത് ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാതല വടംവലി മത്സരം ഒന്നാം സ്ഥാനക്കാർക്ക് 10000 രൂപയും ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിയും ആണ് സമ്മാനം. ഇതോടനുബന്ധിച്ച് നാടിന്റെ അഭിമാനങ്ങളും അകാലത്തിൽ വേർപെട്ടു പോയവരുമായ യുവാക്കളുടെ സ്മരണകൾ പേറുന്ന മെമ്മോറിയൽ ട്രോഫികളും വിജയികൾക്കായി സമ്മാനിക്കുന്നു.

രണ്ടും, മൂന്നും, നാലും സ്ഥാനക്കാർക്ക് ചെട്ടിയാംപറമ്പിലെ യുവത്വത്തിന്റെ സ്പന്ദനങ്ങൾ ആയിരുന്ന മിലൻ മണിമലക്കരോട്ട്, നിധിൻ പ്ലാക്കൽ, ആന്റണി (കുട്ടാപ്പി) കുപ്പക്കുഴി എന്നിവരുടെ സ്മരണാർത്ഥമുള്ളതാണ്. മൽസര നടപടികൾ ആവേശകരമായി നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തിൽ പുരോഗമിക്കകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142151/fr-district-level-tug-of-war-competition-for-manoj-ottaplakal-memorial-trophy)