---
title: "ഭക്ഷ്യധാന്യക്കിറ്റ് വിതരണം."
english_title: "Distribution of foodgrain kits. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142159/distribution-of-foodgrain-kits"
published_at: "2023-08-27T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb5b0b59dc5_Zdxfcgvhjkl;.jpg"
keywords: []
---

# ഭക്ഷ്യധാന്യക്കിറ്റ് വിതരണം.

> **Lead Summary:**  **കണിച്ചാർ:** കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ അതി ദരിദ്രർക്ക് ഏലപ്പിടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം ഭക്ഷ്യധാന്യക്കിറ്റ് വിതണം ചെയ്തു.വായനശാല പ്രസിഡണ്ട് ശ്രീ.ജോബ്.ഒ എ.യുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ.ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു.ജോൺസൺ പി.വി., സജി. പി.കെ., ഷിജു ഇ കെ., അനഘ ജോയി, അനിറ്റലിബിൻ എന്നിവർ പ്രസംഗിച്ചു.

## Article Content

 **കണിച്ചാർ:** കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ അതി ദരിദ്രർക്ക് ഏലപ്പിടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം ഭക്ഷ്യധാന്യക്കിറ്റ് വിതണം ചെയ്തു.വായനശാല പ്രസിഡണ്ട് ശ്രീ.ജോബ്.ഒ എ.യുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ.ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു.ജോൺസൺ പി.വി., സജി. പി.കെ., ഷിജു ഇ കെ., അനഘ ജോയി, അനിറ്റലിബിൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142159/distribution-of-foodgrain-kits)