---
title: "ഓർമ്മയിലെ ഓണം ; വയോജനോത്സവം"
english_title: "Onam in memory; Vyojan Festival "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142192/onam-in-memory-vyojan-festival"
published_at: "2023-08-27T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb81781be52_hjn,k;ml.jpg"
keywords: []
---

# ഓർമ്മയിലെ ഓണം ; വയോജനോത്സവം

> **Lead Summary:** **ഇരിട്ടി: **നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുമ്പോൾ വയോജനങ്ങളും ബാലവേദി കുരുന്നു കും ഒന്നു ചേർന്ന് പായത്ത് ഓർമ്മയിലെ ഓണം എന്ന പേരിൽ വയോജനോത്സവം സംഘടിപ്പിച്ചു. പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ അനുബന്ധ സംഘടനകളായ ആ ശ്രയ വയോജന വേദി ഉദയ ബാലവേദി എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**ഇരിട്ടി: **നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുമ്പോൾ വയോജനങ്ങളും ബാലവേദി കുരുന്നു കും ഒന്നു ചേർന്ന് പായത്ത് ഓർമ്മയിലെ ഓണം എന്ന പേരിൽ വയോജനോത്സവം സംഘടിപ്പിച്ചു. പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ അനുബന്ധ സംഘടനകളായ ആ ശ്രയ വയോജന വേദി ഉദയ ബാലവേദി എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്.

മുൻ ഇരിട്ടി നഗരസഭാ ചെയർമാൻ പി. പി. അശോകൻ ഉദ്ഘാടനം ചെയ്തു. ആശ്രയ വയോജന വേദി സെക്രട്ടറി ജി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ , കെ അശോകൻ , പി. വി രാധ. കെ ടി കോമളവല്ലി , സ്നേഹ മോഹൻദാസ് , അനിരുദ്ധ് ബിജു എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142192/onam-in-memory-vyojan-festival)