---
title: "ഉന്നത വിജയം നേടിയ കുട്ടികളെ  ആദരിച്ചു."
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142205/thaliparamba"
published_at: "2023-08-28T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ebf67e6dbfd_IMG-20230828-WA0004.jpg"
keywords: []
---

# ഉന്നത വിജയം നേടിയ കുട്ടികളെ  ആദരിച്ചു.

> **Lead Summary:** **തളിപറമ്പ്:** നഗരസഭാ പരിധിയിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. മന്നയിൽ നടന്ന ചടങ്ങ് വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപറമ്പ്:** നഗരസഭാ പരിധിയിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. മന്നയിൽ നടന്ന ചടങ്ങ് വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് ഡി.ഇ.ഒ സി അനിത കെ. എ.എസ് മുഖ്യ പ്രഭാഷണം നടത്തി.സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷബിത.എം. കെ, റെജില. പി, നബീസ ബീവി, പി പി മുഹമ്മദ്‌ നിസാർ,കൗൺസിലർ ഒ.സുഭാഗ്യം കദീജ. കെ. പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142205/thaliparamba)