---
title: "കണ്ണവത്ത് കാറപകടം: യുവാവിന് ദാരുണാന്ത്യം "
english_title: "Kannavam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142215/kannavam"
published_at: "2023-08-28T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec07dd2f6e8_download_(20).jpeg"
keywords: []
---

# കണ്ണവത്ത് കാറപകടം: യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **കണ്ണവം**: എടയാർ പതിനേഴാം മൈലിൽ കാർ അപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് എം.സി. ഹൗസിൽ സഹൽ ആണ് മരിച്ചത്.ഒരാൾക്ക് പരിക്കേറ്റു.നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ പതിനേഴാം മൈലിൽ വച്ച് കലുങ്കിലിടിച്ചാണ് അപകടം.ഞായറാഴ്ച രാത്രി 11.30 ഓടെയായിടുന്നു അപകടം.

## Article Content

**കണ്ണവം**: എടയാർ പതിനേഴാം മൈലിൽ കാർ അപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് എം.സി. ഹൗസിൽ സഹൽ ആണ് മരിച്ചത്.ഒരാൾക്ക് പരിക്കേറ്റു.നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ പതിനേഴാം മൈലിൽ വച്ച് കലുങ്കിലിടിച്ചാണ് അപകടം.ഞായറാഴ്ച രാത്രി 11.30 ഓടെയായിടുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142215/kannavam)