---
title: "കുന്നുംകെെയില്‍ ബെെക്കും കാറും കൂട്ടിയിടിച്ച്  അപകടം: കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം "
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142222/accidentaldeath"
published_at: "2023-08-28T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec11162bf27_download_(27).jpeg"
keywords: []
---

# കുന്നുംകെെയില്‍ ബെെക്കും കാറും കൂട്ടിയിടിച്ച്  അപകടം: കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം 

> **Lead Summary:** **കുന്നുംകെെ:** കുന്നുംകെെ ചെമ്പങ്കുന്നില്‍ ബെെക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെറുപുഴ വാണിയംകുന്ന് സ്വദേശിയായ കാരിയതുമ്പള്ളി വീട്ടില്‍ അഭിഷേക് പ്രേം മരണപെട്ടു. എളേരിതട്ട് ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍.

## Article Content

**കുന്നുംകെെ:** കുന്നുംകെെ ചെമ്പങ്കുന്നില്‍ ബെെക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെറുപുഴ വാണിയംകുന്ന് സ്വദേശിയായ കാരിയതുമ്പള്ളി വീട്ടില്‍ അഭിഷേക് പ്രേം മരണപെട്ടു. എളേരിതട്ട് ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142222/accidentaldeath)