---
title: "ഓണാഘോഷം നടത്തി"
english_title: "Onam celebration was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142272/onam-celebration-was-held"
published_at: "2023-08-28T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec474ed9b8e_IMG-20230828-WA0076.jpg"
keywords: []
---

# ഓണാഘോഷം നടത്തി

> **Lead Summary:** ** തളിപ്പറമ്പ് :** കരിമ്പം കേയി സാഹിബ്‌ ട്രെയിനിംഗ് കോളേജിൽ ഓണാഘോഷം നടത്തി. സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ : പി മഹമൂദ്, ജനറൽ സെക്രട്ടറി മഹ്‌മൂദ് അള്ളാംകുളം,കെ ഹുസൈൻ ഹാജി, കോളേജ് മാനേജർ അഡ്വ : എസ് മുഹമ്മദ്‌, ഡോ ടി പി അഷ്‌റഫ്‌, ഷരീഫ നൗഫീന, സംസാരിച്ചു. കലാപരിപാടികൾ അരങ്ങേറി.

## Article Content

** തളിപ്പറമ്പ് :** കരിമ്പം കേയി സാഹിബ്‌ ട്രെയിനിംഗ് കോളേജിൽ ഓണാഘോഷം നടത്തി. സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ : പി മഹമൂദ്, ജനറൽ സെക്രട്ടറി മഹ്‌മൂദ് അള്ളാംകുളം,കെ ഹുസൈൻ ഹാജി, കോളേജ് മാനേജർ അഡ്വ : എസ് മുഹമ്മദ്‌, ഡോ ടി പി അഷ്‌റഫ്‌, ഷരീഫ നൗഫീന, സംസാരിച്ചു. കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142272/onam-celebration-was-held)