---
title: "ഓണാഘോഷത്തിന്റെ ഭാഗമായി മഡ്ഡ് ഫുട്‌ബോള്‍ സംഘടിപ്പിച്ചു."
english_title: "Mudd football was organized as part of Onam celebrations. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142323/mudd-football-was-organized-as-part-of-onam-celebrations"
published_at: "2023-08-28T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eca8ca23838_zdghjyhn.jpg"
keywords: []
---

# ഓണാഘോഷത്തിന്റെ ഭാഗമായി മഡ്ഡ് ഫുട്‌ബോള്‍ സംഘടിപ്പിച്ചു.

> **Lead Summary:** **കല്ലടി: **കല്ലടി തേജസ് സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 6ാമത് ഓണാഘോഷ പരിപാടികളുടെ ഭാഗമായി മഡ്ഡ് ഫുട്‌ബോള്‍ നടത്തി. മഡ്ഡ് ഫുട്‌ബോള്‍ വാര്‍ഡ്‌മെമ്പര്‍ കെ വി ബാബു ഉദ്ഘാടനം ചെയ്തു

## Article Content

**കല്ലടി: **കല്ലടി തേജസ് സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 6ാമത് ഓണാഘോഷ പരിപാടികളുടെ ഭാഗമായി മഡ്ഡ് ഫുട്‌ബോള്‍ നടത്തി. മഡ്ഡ് ഫുട്‌ബോള്‍ വാര്‍ഡ്‌മെമ്പര്‍ കെ വി ബാബു ഉദ്ഘാടനം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142323/mudd-football-was-organized-as-part-of-onam-celebrations)