---
title: "സിയാറ ലിയോണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം"
english_title: "Onagoshka under the leadership of Ciara Leone Malayali Association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142335/onagoshka-under-the-leadership-of-ciara-leone-malayali-association"
published_at: "2023-08-28T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecb583f0d5c_dfggdhgh.jpg"
keywords: []
---

# സിയാറ ലിയോണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം

> **Lead Summary:** കേളകം: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കേളകം,കൊട്ടിയൂര്‍ മേഖലകളിലെ ആളുകള്‍ ഒത്തു ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.

## Article Content

കേളകം: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കേളകം,കൊട്ടിയൂര്‍ മേഖലകളിലെ ആളുകള്‍ ഒത്തു ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142335/onagoshka-under-the-leadership-of-ciara-leone-malayali-association)