---
title: "കല്‍പ്പറ്റ ടൗണില്‍ ഘോഷയാത്ര സംഘടിപ്പിച്ചു."
english_title: "A procession was organized in Kalpatta town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142338/a-procession-was-organized-in-kalpatta-town"
published_at: "2023-08-28T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecbb45038b8_gfcbvbkj,n.jpg"
keywords: []
---

# കല്‍പ്പറ്റ ടൗണില്‍ ഘോഷയാത്ര സംഘടിപ്പിച്ചു.

> **Lead Summary:** **കല്‍പ്പറ്റ:** സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും, മത സാഹോദര്യത്തിന്റെയും, ആഘോഷമായ തിരുവോണവും ടൂറിസ്റ്റ് വാരാഘോഷവും വര്‍ണ്ണാഭമാക്കുന്നതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് കല്‍പ്പറ്റ യൂണിറ്റിന്റെയും വനിതാ വിങ്ങിന്റെയും ആഭിമുഖ്യത്തില്‍ വാദ്യം മേളങ്ങളുടെയും പുലിക്കളിയുടെയും അകമ്പടിയോടെ കല്‍പ്പറ്റ ടൗണില്‍ ഘോഷയാത്ര സംഘടിപ്പിച്ചു.

## Article Content

**കല്‍പ്പറ്റ:** സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും, മത സാഹോദര്യത്തിന്റെയും, ആഘോഷമായ തിരുവോണവും ടൂറിസ്റ്റ് വാരാഘോഷവും വര്‍ണ്ണാഭമാക്കുന്നതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് കല്‍പ്പറ്റ യൂണിറ്റിന്റെയും വനിതാ വിങ്ങിന്റെയും ആഭിമുഖ്യത്തില്‍ വാദ്യം മേളങ്ങളുടെയും പുലിക്കളിയുടെയും അകമ്പടിയോടെ കല്‍പ്പറ്റ ടൗണില്‍ ഘോഷയാത്ര സംഘടിപ്പിച്ചു.

യൂണിറ്റ് പ്രസിഡണ്ട് ഇ. ഹൈദ്രു, ജനറല്‍ സെക്രട്ടറി കെ.രഞ്ജിത്ത്. ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍,പി.വി. അജിത്ത്, തനിമ അബ്ദുറഹ്‌മാന്‍, ഷാജി കല്ലട, യൂത്ത് വിംഗ് പ്രസിഡണ്ട് സി.എച്ച് ഷൈജല്‍, വനിതാ വിങ്ങ് പ്രസിഡണ്ട് കെ.സൗദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142338/a-procession-was-organized-in-kalpatta-town)