---
title: "അയൽവാസിയെ എയർഗണ്ണുകൊണ്ട് വെടിവച്ചു."
english_title: "The neighbor was shot with an airgun. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142348/the-neighbor-was-shot-with-an-airgun"
published_at: "2023-08-28T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eccd92ddc72_cfxfgfxhcghnv.jpg"
keywords: []
---

# അയൽവാസിയെ എയർഗണ്ണുകൊണ്ട് വെടിവച്ചു.

> **Lead Summary:** ആലപ്പുഴ: പള്ളിപ്പാട് അയൽവാസിയെ എയർഗണ്ണുകൊണ്ട് വെടിവച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് വെടിയേറ്റത്. അയൽവാസിയും ബന്ധവുമായ പ്രസാദ് പിടിയിലായി. സോമൻ്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സോമനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം.

## Article Content

ആലപ്പുഴ: പള്ളിപ്പാട് അയൽവാസിയെ എയർഗണ്ണുകൊണ്ട് വെടിവച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് വെടിയേറ്റത്. അയൽവാസിയും ബന്ധവുമായ പ്രസാദ് പിടിയിലായി. സോമൻ്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സോമനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142348/the-neighbor-was-shot-with-an-airgun)