---
title: "തിരുവോണ നാളിൽ ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി ഓണസമ്മാനങ്ങള്‍ നല്‍കി"
english_title: "Veena George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142430/veena-george"
published_at: "2023-08-29T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64edd35fbacd1_Screenshot_2023-08-29-16-43-11-80_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# തിരുവോണ നാളിൽ ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി ഓണസമ്മാനങ്ങള്‍ നല്‍കി

> **Lead Summary:** തിരുവോണ നാളിൽ ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി ഓണസമ്മാനങ്ങള്‍ നല്‍കി. തിരുവോണ ദിവസം ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓണസമ്മാനങ്ങൾ നൽകി മന്ത്രി വീണാ ജോര്‍ജ്.

## Article Content

തിരുവോണ നാളിൽ ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി ഓണസമ്മാനങ്ങള്‍ നല്‍കി. തിരുവോണ ദിവസം ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓണസമ്മാനങ്ങൾ നൽകി മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്എടിയിലും ജനറല്‍ ആശുപത്രിയിലും മന്ത്രി സന്ദര്‍ശനം നടത്തി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഓണ സമ്മാനവും നല്‍കിയിട്ടാണ് മന്ത്രി മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142430/veena-george)