---
title: "സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികള്‍ നടത്തി. "
english_title: "Onam celebrations were organized with various programs under the leadership of City Club. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142432/onam-celebrations-were-organized-with-various-programs-under-the-leadership-of-city-club"
published_at: "2023-08-29T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64edda20863db_pulpaskdgv.jpg"
keywords: []
---

# സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികള്‍ നടത്തി. 

> **Lead Summary:** **പുല്‍പ്പള്ളി: **വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികള്‍ നടത്തി. ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു .ആഘോഷ പരിപാടി കെ.ആര്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. സി.ഡി ബാബു, എം.ബി. ബാബു, സജി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

## Article Content

**പുല്‍പ്പള്ളി: **വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികള്‍ നടത്തി. ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു .ആഘോഷ പരിപാടി കെ.ആര്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. സി.ഡി ബാബു, എം.ബി. ബാബു, സജി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142432/onam-celebrations-were-organized-with-various-programs-under-the-leadership-of-city-club)