---
title: "ക്ലാസ് മുറിയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക്."
english_title: "From the classroom to the fields "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142433/from-the-classroom-to-the-fields"
published_at: "2023-08-29T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eddaef121bd_minfgahdf.jpg"
keywords: []
---

# ക്ലാസ് മുറിയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക്.

> **Lead Summary:** **മീനങ്ങാടി: **മീനങ്ങാടി എല്‍ദോ മോര്‍ ബസേലിയോസ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍പഠനത്തോടൊപ്പം കാര്‍ഷിക രംഗത്തേക്കുംനെല്‍കൃഷിയില്‍ നിന്നും മറ്റു കൃഷികളില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുമ്പോള്‍ കൃഷിയെ യുവജനങ്ങളില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിന് സമീപത്തുള്ള ഒരേക്കര്‍ വരുന്ന കൃഷിഭൂമിയിലാണ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ നെല്‍കൃഷി , വാഴകൃഷി,കപ്പ കൃഷി, പച്ചക്കറി കൃഷി എന്നിവ തുടങ്ങിയത്.

## Article Content

**മീനങ്ങാടി: **മീനങ്ങാടി എല്‍ദോ മോര്‍ ബസേലിയോസ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍പഠനത്തോടൊപ്പം കാര്‍ഷിക രംഗത്തേക്കുംനെല്‍കൃഷിയില്‍ നിന്നും മറ്റു കൃഷികളില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുമ്പോള്‍ കൃഷിയെ യുവജനങ്ങളില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിന് സമീപത്തുള്ള ഒരേക്കര്‍ വരുന്ന കൃഷിഭൂമിയിലാണ് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ നെല്‍കൃഷി , വാഴകൃഷി,കപ്പ കൃഷി, പച്ചക്കറി കൃഷി എന്നിവ തുടങ്ങിയത്.

വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പാടങ്ങള്‍ ഒരുക്കുന്നതും  കൃഷി ചെയ്യുന്നതും. ഈ വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തികളുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ സലീല്‍ എം എം നിര്‍വഹിച്ചു , എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ വില്‍സണ്‍ കെ.സി  നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142433/from-the-classroom-to-the-fields)