---
title: "ചാമക്കാൻ ഗവ.എൽ.പി. സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. "
english_title: "Chamakkan Gov.L.P. Onam festival was celebrated in the school with various programs. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142442/chamakkan-govlp-onam-festival-was-celebrated-in-the-school-with-various-programs"
published_at: "2023-08-29T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ede9cf72b2f_xczfvxbcbsfcx.jpg"
keywords: []
---

# ചാമക്കാൻ ഗവ.എൽ.പി. സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

> **Lead Summary:** **പയ്യാവൂർ: ** ചാമക്കാൻ ഗവ.എൽ.പി. സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.ആർ.മോഹനൻ അധ്യക്ഷനായി. വാർഡ് മെമ്പർ പ്രഭാവതി മോഹനൻ, പ്രധാന അധ്യാപകൻ ഇ.പി.ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഓണസദ്യയും വിളമ്പി

## Article Content

**പയ്യാവൂർ: ** ചാമക്കാൻ ഗവ.എൽ.പി. സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.ആർ.മോഹനൻ അധ്യക്ഷനായി. വാർഡ് മെമ്പർ പ്രഭാവതി മോഹനൻ, പ്രധാന അധ്യാപകൻ ഇ.പി.ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഓണസദ്യയും വിളമ്പി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142442/chamakkan-govlp-onam-festival-was-celebrated-in-the-school-with-various-programs)