---
title: "തി​രു​വോ​ണ ദി​വ​സം ഡ്യൂ​ട്ടി ചെ​യ്യു​ന്ന ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ​യ​റി​യി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ആ​രോ​ഗ്യമ​ന്ത്രി"
english_title: "Thiruwona Divasam supports health workers on duty Health Minister visited the hospitals "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142443/thiruwona-divasam-supports-health-workers-on-duty-health-minister-visited-the-hospitals"
published_at: "2023-08-29T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64edeb5446c50_xcfhgjmnb.jpg"
keywords: []
---

# തി​രു​വോ​ണ ദി​വ​സം ഡ്യൂ​ട്ടി ചെ​യ്യു​ന്ന ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ​യ​റി​യി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ആ​രോ​ഗ്യമ​ന്ത്രി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** തി​രു​വോ​ണ ദി​വ​സം ഡ്യൂ​ട്ടി ചെ​യ്യു​ന്ന ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ​യ​റി​യി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​സ്എ​ടി ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​നി​സാ​റു​ദീ​നൊ​പ്പ​മാ​ണ് മ​ന്ത്രി എ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​സ്എ​ടി​യി​ലു​മാ​യി തി​രു​വോ​ണ ദി​വ​സം ആ​ദ്യ ഷി​ഫ്റ്റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്150-​ഓ​ളം ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​ർ​ക്ക് മ​ന്ത്രി ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന്, ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി ഒ​ൻ​പ​താം വാ​ർ​ഡി​ലെ​ത്തി​യ മ​ന്ത്രി, അ​ന്തേ​വാ​സി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച ശേ​ഷം ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** തി​രു​വോ​ണ ദി​വ​സം ഡ്യൂ​ട്ടി ചെ​യ്യു​ന്ന ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ​യ​റി​യി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​സ്എ​ടി ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​നി​സാ​റു​ദീ​നൊ​പ്പ​മാ​ണ് മ​ന്ത്രി എ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​സ്എ​ടി​യി​ലു​മാ​യി തി​രു​വോ​ണ ദി​വ​സം ആ​ദ്യ ഷി​ഫ്റ്റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്150-​ഓ​ളം ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രാ​ണ്. ഇ​വ​ർ​ക്ക് മ​ന്ത്രി ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ചു. തു​ട​ർ​ന്ന്, ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി ഒ​ൻ​പ​താം വാ​ർ​ഡി​ലെ​ത്തി​യ മ​ന്ത്രി, അ​ന്തേ​വാ​സി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച ശേ​ഷം ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142443/thiruwona-divasam-supports-health-workers-on-duty-health-minister-visited-the-hospitals)