---
title: "പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​ർ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. "
english_title: "The car overturned while being chased by the police and was undergoing treatment. Rajmohan Unnithan protested over the student's death. P. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142451/the-car-overturned-while-being-chased-by-the-police-and-was-undergoing-treatment-rajmohan-unnithan-protested-over-the-students-death-p"
published_at: "2023-08-29T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64edff0209143_dffsgsgfs.jpg"
keywords: []
---

# പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​ർ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. 

> **Lead Summary:** **കാ​സ​ർ​ഗോ​ഡ്: **പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​ർ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ഒ​രു നി​ഷ്ക​ള​ങ്ക ബാ​ല്യം കൂ​ടി പോ​ലീ​സു​കാ​രു​ടെ അ​നാ​സ്ഥ കാ​ര​ണം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ഉ​ണ്ണി​ത്താ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സ​മ​നി​ല തെ​റ്റി​യ കേ​ര​ള പോ​ലീ​സി​ന്‍റെ ഈ ​പോ​ക്ക് എ​ങ്ങോ​ട്ടാ​ണെ​ന്ന് ചോ​ദി​ച്ച എം​പി, ആ​വേ​ശ​ത​ള്ളി​ച്ച​യി​ൽ സ്ഥ​ല​കാ​ല ബോ​ധ​മി​ല്ലാ​ത്ത ചി​ല പോ​ലീ​സു​കാ​ര്‍ കാ​ട്ടി​ക്കൂ​ട്ടി​യ പ​ര​ക്ര​മ​ത്തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

**കാ​സ​ർ​ഗോ​ഡ്: **പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​ർ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ഒ​രു നി​ഷ്ക​ള​ങ്ക ബാ​ല്യം കൂ​ടി പോ​ലീ​സു​കാ​രു​ടെ അ​നാ​സ്ഥ കാ​ര​ണം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ഉ​ണ്ണി​ത്താ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സ​മ​നി​ല തെ​റ്റി​യ കേ​ര​ള പോ​ലീ​സി​ന്‍റെ ഈ ​പോ​ക്ക് എ​ങ്ങോ​ട്ടാ​ണെ​ന്ന് ചോ​ദി​ച്ച എം​പി, ആ​വേ​ശ​ത​ള്ളി​ച്ച​യി​ൽ സ്ഥ​ല​കാ​ല ബോ​ധ​മി​ല്ലാ​ത്ത ചി​ല പോ​ലീ​സു​കാ​ര്‍ കാ​ട്ടി​ക്കൂ​ട്ടി​യ പ​ര​ക്ര​മ​ത്തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142451/the-car-overturned-while-being-chased-by-the-police-and-was-undergoing-treatment-rajmohan-unnithan-protested-over-the-students-death-p)