---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന കണിച്ചാർ ചാണപാറ സ്വദേശി മരിച്ചു "
english_title: "A resident of Kanichar Chanapara, who was undergoing treatment after being injured in a car accident, died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142459/a-resident-of-kanichar-chanapara-who-was-undergoing-treatment-after-being-injured-in-a-car-accident-died"
published_at: "2023-08-29T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ee0b0e59bac_xcfgchvjkh.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന കണിച്ചാർ ചാണപാറ സ്വദേശി മരിച്ചു 

> **Lead Summary:** **കണിച്ചാർ : **വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന കണിച്ചാർ ചാണപാറ വട്ടമറ്റത്തിൽ മെജോ വി ജെയിംസ് (31 വയസ് ) ആണ് മരിച്ചത്. ആലപ്പുഴ കലവൂരിൽ വച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നു മെജോ.

## Article Content

**കണിച്ചാർ : **വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന കണിച്ചാർ ചാണപാറ വട്ടമറ്റത്തിൽ മെജോ വി ജെയിംസ് (31 വയസ് ) ആണ് മരിച്ചത്. ആലപ്പുഴ കലവൂരിൽ വച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നു മെജോ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142459/a-resident-of-kanichar-chanapara-who-was-undergoing-treatment-after-being-injured-in-a-car-accident-died)