---
title: "കോഴി ഫാമിന് തീ പിടിച്ചു."
english_title: "The chicken farm caught fire. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142472/the-chicken-farm-caught-fire"
published_at: "2023-08-29T22:24:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ee22ee2c4fd_jhbknlm.jpg"
keywords: []
---

# കോഴി ഫാമിന് തീ പിടിച്ചു.

> **Lead Summary:** **പനമരം: **പനമരം കാപ്പുംകുന്ന് റഹിം മന്‍സില്‍ സുഹറയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിന് തീ പിടിച്ചു. ഷെഡും വയറിംഗും ഭാഗികമായി കത്തി നശിച്ചു. ഒരു ദിവസം പ്രായമായ മുവായിരം കോഴിക്കുഞ്ഞുങ്ങളാണ് ഷെഡില്‍ ഉണ്ടായിരുന്നത്. സ്റ്റേഷന്‍ ഓഫിസര്‍ പി.വി. വിശ്വാസ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ഐ.ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള അഗ്‌നി രക്ഷാ സേനയാണ് തീ അണച്ചത്

## Article Content

**പനമരം: **പനമരം കാപ്പുംകുന്ന് റഹിം മന്‍സില്‍ സുഹറയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിന് തീ പിടിച്ചു. ഷെഡും വയറിംഗും ഭാഗികമായി കത്തി നശിച്ചു. ഒരു ദിവസം പ്രായമായ മുവായിരം കോഴിക്കുഞ്ഞുങ്ങളാണ് ഷെഡില്‍ ഉണ്ടായിരുന്നത്. സ്റ്റേഷന്‍ ഓഫിസര്‍ പി.വി. വിശ്വാസ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ഐ.ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള അഗ്‌നി രക്ഷാ സേനയാണ് തീ അണച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142472/the-chicken-farm-caught-fire)