---
title: "കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി"
english_title: "Protests were held in Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14256/protests-were-held-in-kelakam"
published_at: "2021-12-03T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa16013bf4f_PicsArt_12-03-06.34.44.jpg"
keywords: []
---

# കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** കേളകം : തിരുവല്ലയിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ ആർ എസ് എസ് കാർ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്‌ കേളകത്ത് പ്രകടനം നടത്തി.

## Article Content

കേളകം : തിരുവല്ലയിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ ആർ എസ് എസ് കാർ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്‌ കേളകത്ത് പ്രകടനം നടത്തി.

ജില്ലാ കമ്മിറ്റിയംഗം വി ജി പത്മനാഭൻ ,ലോക്കൽ സെക്രട്ടറി സി.പി.ഷാജി ,കെ എം ജോർജ്, മൈഥിലി രമണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14256/protests-were-held-in-kelakam)