---
title: "കുണ്ടേരിയിലെ കളപ്പുര ഭവനത്തിൽ ഓണാഘോഷംം നടത്തി ."
english_title: "Kunderi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142579/kunderi"
published_at: "2023-08-30T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef0f3b08293_IMG-20230830-WA0030.jpg"
keywords: []
---

# കുണ്ടേരിയിലെ കളപ്പുര ഭവനത്തിൽ ഓണാഘോഷംം നടത്തി .

> **Lead Summary:** കുണ്ടേരിയിലെ കളപ്പുര ഭവനത്തിൽ ഓണാഘോഷംം നടത്തി . കുണ്ടേരിയിലെ കളപ്പുര ഭവനത്തിൽ ഓണാഘോഷംം നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സൗഹൃദ സംഗമത്തിന് തോമസ് കളപ്പുര, ജോസ് ചേരിയിൽ, മോളി തോമസ്, ജോയിമതിയത്ത്, ലിജിൻ ജേക്കബ്, തോമസ് പുന്നത്തറ, റെജി വാത്യാട്ട്, പ്രിയമജുംതാർ, ബിജു പൊരുമത്തറ, ഡോ.ആനന്ദ്, ഡോക്ടർ അരുൺ ഗോവിന്ദ്, ഡോ.അനുഷ, പ്രതീപ് കുമാർ കതിരൂർ, ചിത്രകാരൻ ജോയി ചാക്കോ, ബിജു പുതുമന, സജീഷ് തുരുത്തിയിൽ, എം.ജി മജുംദാർ, ചിത്രകാരൻ ശിവകുമാർ, ജോൺ കാട്ടാങ്കോട്ടിൽ, കെ.എം.അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മൽസരങ്ങൾ നടത്തി. ഗാനാലാപനവും, തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.

## Article Content

കുണ്ടേരിയിലെ കളപ്പുര ഭവനത്തിൽ ഓണാഘോഷംം നടത്തി . കുണ്ടേരിയിലെ കളപ്പുര ഭവനത്തിൽ ഓണാഘോഷംം നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സൗഹൃദ സംഗമത്തിന് തോമസ് കളപ്പുര, ജോസ് ചേരിയിൽ, മോളി തോമസ്, ജോയിമതിയത്ത്, ലിജിൻ ജേക്കബ്, തോമസ് പുന്നത്തറ, റെജി വാത്യാട്ട്, പ്രിയമജുംതാർ, ബിജു പൊരുമത്തറ, ഡോ.ആനന്ദ്, ഡോക്ടർ അരുൺ ഗോവിന്ദ്, ഡോ.അനുഷ, പ്രതീപ് കുമാർ കതിരൂർ, ചിത്രകാരൻ ജോയി ചാക്കോ, ബിജു പുതുമന, സജീഷ് തുരുത്തിയിൽ, എം.ജി മജുംദാർ, ചിത്രകാരൻ ശിവകുമാർ, ജോൺ കാട്ടാങ്കോട്ടിൽ, കെ.എം.അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മൽസരങ്ങൾ നടത്തി. ഗാനാലാപനവും, തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142579/kunderi)