---
title: "പ്രതീക്ഷാ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയും പായസക്കിറ്റ് വിതരണവും സംഘടിപ്പിച്ചു"
english_title: "Onam celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142589/onam-celebration"
published_at: "2023-08-30T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef166942520_Screenshot_2023-08-30-15-40-27-39_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പ്രതീക്ഷാ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയും പായസക്കിറ്റ് വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** **കുപ്പം**: പുളിയോട് പ്രതീക്ഷാ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയും പായസക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. സ്വാശ്രയ സംഘം പ്രസിഡണ്ട് ബിപിൻ സി പി കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

## Article Content

**കുപ്പം**: പുളിയോട് പ്രതീക്ഷാ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയും പായസക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. സ്വാശ്രയ സംഘം പ്രസിഡണ്ട് ബിപിൻ സി പി കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

അംഗൻവാടി കുട്ടികളുടെ പരിപാടികൾ ഉൾപെടെ നിരവധി പരിപാടികളും അരങ്ങേറി. കെ വി സുനിൽ കുമാർ ,പി. സുദർശൻ സതീശൻ, ലക്ഷ്ണൻ. രഘുനാഥൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142589/onam-celebration)