---
title: "സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി."
english_title: "Pradhan announces rakshabandhan with school girl students Prime Minister Narendra Modi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142617/pradhan-announces-rakshabandhan-with-school-girl-students-prime-minister-narendra-modi"
published_at: "2023-08-30T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef4493216dd_dfghjhkl.jpg"
keywords: []
---

# സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി:** സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, ഡ​ൽ​ഹി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ൾ മോ​ദി​യു​ടെ കൈ​യി​ൽ രാ​ഖി അ​ണി​യി​ച്ചു. ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷം ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ പ​വി​ത്ര​മാ​യ സം​സ്കാ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് കൊ​ണ്ട് മോ​ദി എ​ക്സി​ൽ കു​റി​ച്ചു.‌ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​വി​താ​ലാ​പ​നം ആ​സ്വ​ദി​ച്ച മോ​ദി, സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ക​വി​ത​ക​ൾ ര​ചി​ക്ക​ണ​മെ​ന്ന് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

## Article Content

**ന്യൂ​ഡ​ൽ​ഹി:** സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, ഡ​ൽ​ഹി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ൾ മോ​ദി​യു​ടെ കൈ​യി​ൽ രാ​ഖി അ​ണി​യി​ച്ചു. ര​ക്ഷാ​ബ​ന്ധ​ൻ ആ​ഘോ​ഷം ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ പ​വി​ത്ര​മാ​യ സം​സ്കാ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് കൊ​ണ്ട് മോ​ദി എ​ക്സി​ൽ കു​റി​ച്ചു.‌ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​വി​താ​ലാ​പ​നം ആ​സ്വ​ദി​ച്ച മോ​ദി, സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ക​വി​ത​ക​ൾ ര​ചി​ക്ക​ണ​മെ​ന്ന് അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142617/pradhan-announces-rakshabandhan-with-school-girl-students-prime-minister-narendra-modi)