---
title: "എൻ കെ മുഹമ്മദാലിയുടെ നിര്യാണത്തിൽ  കൊട്ടൻചുരത്ത് സർവകക്ഷി അനുശോചന യോഗം ചേർന്നു"
english_title: "An all-party condolence meeting was held at Kottenchurat on the demise of NK Muhammadali "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142629/an-all-party-condolence-meeting-was-held-at-kottenchurat-on-the-demise-of-nk-muhammadali"
published_at: "2023-08-30T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef57470a9b3_hgbjnknjkm,.jpg"
keywords: []
---

# എൻ കെ മുഹമ്മദാലിയുടെ നിര്യാണത്തിൽ  കൊട്ടൻചുരത്ത് സർവകക്ഷി അനുശോചന യോഗം ചേർന്നു

> **Lead Summary:** **കേളകം: ** മുതിർന്ന കോൺഗ്രസ് നേതാവ് എൻ കെ മുഹമ്മദാലിയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് കൊട്ടൻചുരത്ത് സർവകക്ഷി അനുശോചന യോഗം ചേർന്നു. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു . കെ..ശശീന്ദ്രൻ മാസ്റ്റർ, സുരേഷ് ചാലാറത്ത്, പി.അബൂബക്കർ ,എസ്. എം.. കെ മുഹമ്മദാലി, സി. ഹരിദാസൻ , മജീദ് അരിപ്പയിൽ യു. വി. പി.സി. സമീർ, ജോസ് പള്ളിക്കൂട്ടിയിൽ രവീന്ദ്രൻ , വി. എന്നിവർ പ്രസംഗിച്ചു.

## Article Content

**കേളകം: ** മുതിർന്ന കോൺഗ്രസ് നേതാവ് എൻ കെ മുഹമ്മദാലിയുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് കൊട്ടൻചുരത്ത് സർവകക്ഷി അനുശോചന യോഗം ചേർന്നു. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു . കെ..ശശീന്ദ്രൻ മാസ്റ്റർ, സുരേഷ് ചാലാറത്ത്, പി.അബൂബക്കർ ,എസ്. എം.. കെ മുഹമ്മദാലി, സി. ഹരിദാസൻ , മജീദ് അരിപ്പയിൽ യു. വി. പി.സി. സമീർ, ജോസ് പള്ളിക്കൂട്ടിയിൽ രവീന്ദ്രൻ , വി. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142629/an-all-party-condolence-meeting-was-held-at-kottenchurat-on-the-demise-of-nk-muhammadali)