---
title: "ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം"
english_title: "Bike and autorickshaw collide accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142650/bike-and-autorickshaw-collide-accident"
published_at: "2023-08-30T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef68790fc48_ASDZfxgchjk.jpg"
keywords: []
---

# ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **പേരാവൂര്‍: **പേരാവൂര്‍ ചെവിടിക്കുന്നില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികന്‍ അണുങ്ങോട് സ്വദേശി സ്റ്റീഫന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ കൊട്ടംചുരം സ്വദേശി ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**പേരാവൂര്‍: **പേരാവൂര്‍ ചെവിടിക്കുന്നില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികന്‍ അണുങ്ങോട് സ്വദേശി സ്റ്റീഫന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ കൊട്ടംചുരം സ്വദേശി ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142650/bike-and-autorickshaw-collide-accident)