---
title: "തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊന്നു"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142680/thrissur"
published_at: "2023-08-31T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64efe11aa22aa_download_(40).jpeg"
keywords: []
---

# തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊന്നു

> **Lead Summary:** **തൃശ്ശൂർ**: തൃശ്ശൂരിൽ മൂർഖനിക്കരിയിൽ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. മുളയും സ്വദേശി വിശ്വജിത്ത് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**തൃശ്ശൂർ**: തൃശ്ശൂരിൽ മൂർഖനിക്കരിയിൽ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. മുളയും സ്വദേശി വിശ്വജിത്ത് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142680/thrissur)