---
title: "കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142696/kottiyoor"
published_at: "2023-08-31T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64effebacdb70_Picsart_23-08-31_08-08-22-107.jpg"
keywords: []
---

# കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ - വയനാട് ചുരം പാതയിൽ വീണ്ടും ലോറി അപകടം. ആശ്രമം വളവിലാണ് വീണ്ടും അപകടമുണ്ടായത്. മാലിന്യവുമായെത്തിയ ലോറിയാണ് റോഡിൽ നിന്ന് മാറി തിട്ടയിൽ ഇടിച്ച് നിന്നത്. ആർക്കും പരിക്കില്ല.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ - വയനാട് ചുരം പാതയിൽ വീണ്ടും ലോറി അപകടം. ആശ്രമം വളവിലാണ് വീണ്ടും അപകടമുണ്ടായത്. മാലിന്യവുമായെത്തിയ ലോറിയാണ് റോഡിൽ നിന്ന് മാറി തിട്ടയിൽ ഇടിച്ച് നിന്നത്. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142696/kottiyoor)