---
title: "അനുമോദനവും ഉപഹാരസമർപ്പണവും നടത്തി"
english_title: "Congratulation and presentation of gifts was done"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142723/congratulation-and-presentation-of-gifts-was-done"
published_at: "2023-08-31T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f021a459bc4_Picsart_23-08-31_10-40-52-344.jpg"
keywords: []
---

# അനുമോദനവും ഉപഹാരസമർപ്പണവും നടത്തി

> **Lead Summary:** **കണ്ണൂർ**: കോയ്യോട് എൻ.എസ്.എസ്. കരയോഗം എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അനുമോദനവും ഉപഹാരസമർപ്പണവും നടത്തി. എൻ.എസ്.എസ്. കണ്ണൂർ താലൂക്ക് യൂണിയൻ മുൻ പ്രസിഡൻറ് എൻ.ഒ.നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: കോയ്യോട് എൻ.എസ്.എസ്. കരയോഗം എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് അനുമോദനവും ഉപഹാരസമർപ്പണവും നടത്തി. എൻ.എസ്.എസ്. കണ്ണൂർ താലൂക്ക് യൂണിയൻ മുൻ പ്രസിഡൻറ് എൻ.ഒ.നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻറ് യു.കെ.ബാലചന്ദ്രൻ, ഭരണസമിതിയംഗം എ.കെ.ജയപ്രകാശ്ബാബു, കരയോഗാം പ്രസിഡന്റ് എം.വി.വിനോദ്കുമാർ, സെക്രട്ടറി പി.ടി.മോഹനൻ, പി.കെ.ബാലരാമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142723/congratulation-and-presentation-of-gifts-was-done)