---
title: "തളിപ്പറമ്പ് മസ്കറ്റ് പ്രവാസി ലീഗ് കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142793/thaliparamba"
published_at: "2023-08-31T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f066be0b1bb_Screenshot_2023-08-31-15-35-33-24_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# തളിപ്പറമ്പ് മസ്കറ്റ് പ്രവാസി ലീഗ് കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ**: മസ്കറ്റ് പ്രവാസി ലീഗ് കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു. കരിമ്പം ഐ എം എ ഹാളിൽ ഷദ മഹമൂദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ പി സലാം ഹാജി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: മസ്കറ്റ് പ്രവാസി ലീഗ് കൂട്ടായ്മ സംഗമം സംഘടിപ്പിച്ചു. കരിമ്പം ഐ എം എ ഹാളിൽ ഷദ മഹമൂദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ പി സലാം ഹാജി അധ്യക്ഷത വഹിച്ചു.

ബഷീർ സഅദി, അസീസ് ശ്രീകണ്ഠാപുരം തുടങ്ങിയവർ ക്ലാസെടുത്തു. ഉമ്മർ പി വി , അബുബക്കർ പി എ വി, ഉമ്മർ എ പി, മഹമൂദ് ടി പി, കായക്കൂൽ മഹമൂദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142793/thaliparamba)