---
title: "ശാഖാ യോഗവും ചതയദിന ആഘോഷവും മണത്തണയിൽ നടന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142810/manathana"
published_at: "2023-08-31T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f07d88d4bfa_Picsart_23-08-31_17-15-43-997.jpg"
keywords: []
---

# ശാഖാ യോഗവും ചതയദിന ആഘോഷവും മണത്തണയിൽ നടന്നു

> **Lead Summary:**  **മണത്തണ** : 6406 ആം നമ്പർ എസ്എൻഡിപി ശാഖാ യോഗവും ശ്രീനാരായണഗുരു ജയന്തി ആഘോഷവും മണത്തണ യിൽ സംഘടിപ്പിച്ചു. ചതയ ദിനത്തോടനുബന്ധിച്ചായിരുന്നു ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. പത്തനംതിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ടേർഡ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ എസ് അൻപൊലി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

 **മണത്തണ** : 6406 ആം നമ്പർ എസ്എൻഡിപി ശാഖാ യോഗവും ശ്രീനാരായണഗുരു ജയന്തി ആഘോഷവും മണത്തണ യിൽ സംഘടിപ്പിച്ചു. ചതയ ദിനത്തോടനുബന്ധിച്ചായിരുന്നു ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. പത്തനംതിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ടേർഡ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ എസ് അൻപൊലി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ശാഖാ യോഗം വൈസ് പ്രസിഡന്റ് ഹരിദാസൻ ചേരുംപുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി പി രാജൻ, എംജി മന്മഥൻ, എ കെ ഗോപാലകൃഷ്ണൻ, ഗംഗാധരൻ കോലംചിറ, പത്മനാഭൻ കെ കെ, എം ടി സുരേഷ്, തുടങ്ങി നിരവധി എസ്എൻഡിപി ഭാരവാഹികളും നാട്ടുകാരുംചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142810/manathana)