---
title: "ഓടംതോടിൽ വോളീബോൾ ടൂർണമെന്റ് ശനിയാഴ്ച"
english_title: "Otamtodil Volleyball Tournament on Saturday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142812/otamtodil-volleyball-tournament-on-saturday"
published_at: "2023-08-31T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f08030517a3_IMG-20230831-WA0047.jpg"
keywords: []
---

# ഓടംതോടിൽ വോളീബോൾ ടൂർണമെന്റ് ശനിയാഴ്ച

> **Lead Summary:** **മണത്തണ**: ഓടന്തോട് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഓണാഘോഷത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഗ്രൗണ്ടിൽവച്ചാണ് മത്സരം നടക്കുക. ശനിയാഴ്ച രാവിലെ 8.30 ന് ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി തോമസ് പതിക്കൽ ഉദ്ഘാടനം ചെയ്യും.

## Article Content

**മണത്തണ**: ഓടന്തോട് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഓണാഘോഷത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഗ്രൗണ്ടിൽവച്ചാണ് മത്സരം നടക്കുക. ശനിയാഴ്ച രാവിലെ 8.30 ന് ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി തോമസ് പതിക്കൽ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142812/otamtodil-volleyball-tournament-on-saturday)