---
title: "വീടിന്റെ മേൽക്കൂര തകർന്നു"
english_title: "Ayyankunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142815/ayyankunnu"
published_at: "2023-08-31T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f084309ea09_IMG-20230831-WA0050.jpg"
keywords: []
---

# വീടിന്റെ മേൽക്കൂര തകർന്നു

> **Lead Summary:** **അയ്യൻങ്കുന്ന്**: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ എടപ്പുഴ എട്ടാം വാർഡിൽ ബാബു കരോട്ടുപറമ്പിലിന്റെ വീടിന്റെ മേൽക്കൂരയാണ് വ്യാഴാഴ്ച മൂന്നുമണിയോടെ തകർന്നു വീണത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

**അയ്യൻങ്കുന്ന്**: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ എടപ്പുഴ എട്ടാം വാർഡിൽ ബാബു കരോട്ടുപറമ്പിലിന്റെ വീടിന്റെ മേൽക്കൂരയാണ് വ്യാഴാഴ്ച മൂന്നുമണിയോടെ തകർന്നു വീണത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142815/ayyankunnu)