---
title: "കേളകം ശ്രീമൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നടത്തി"
english_title: "Sree Narayana Guru Jayanti was celebrated at Kelakam Sreemoorchilakkat Mahadevi Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142830/sree-narayana-guru-jayanti-was-celebrated-at-kelakam-sreemoorchilakkat-mahadevi-temple"
published_at: "2023-08-31T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f098f60aa11_kelakam_devi_shethram.jpg"
keywords: []
---

# കേളകം ശ്രീമൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നടത്തി

> **Lead Summary:** ** കേളകം: **ശ്രീമൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു. പേരാവുര്‍ ഡി.വൈ.എസ്.പി. എ.വി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.വി. അജി, ജോണി പാമ്പാടി, നിര്‍മ്മല അനിരുദ്ധന്‍, എ.കെ. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഘോഷയാത്രയും നടത്തി.

## Article Content

** കേളകം: **ശ്രീമൂര്‍ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു. പേരാവുര്‍ ഡി.വൈ.എസ്.പി. എ.വി. ജോണ്‍ ഉദ്ഘാടനം ചെയ്തു. സി.ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.വി. അജി, ജോണി പാമ്പാടി, നിര്‍മ്മല അനിരുദ്ധന്‍, എ.കെ. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഘോഷയാത്രയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142830/sree-narayana-guru-jayanti-was-celebrated-at-kelakam-sreemoorchilakkat-mahadevi-temple)