---
title: "ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കും. "
english_title: "An awareness class was organized under the leadership of Mananthavadi Fire and Rescue Station. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142843/an-awareness-class-was-organized-under-the-leadership-of-mananthavadi-fire-and-rescue-station"
published_at: "2023-08-31T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0a5ad483dd_ghbjjnkl.jpg"
keywords: []
---

# ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കും. 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കും. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്ത് നി​ർ​ത്തി​വ​ച്ച കി​റ്റ് വി​ത​ര​ണ​വും വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും. കോ​ട്ട​യം ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ങ്ങി​യ​ത് തി​ങ്ക​ളാ​ഴ്ച​യാ​ണ്. സം​സ്ഥാ​ന​ത്തെ എ​എ​വൈ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ ഓ​ണ​ക്കി​റ്റ് ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ആ​ദി​വാ​സി ഊ​രു​ക​ളി​ലേ​യും കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ വീ​ണ്ടും ആ​രം​ഭി​ക്കും. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്ത് നി​ർ​ത്തി​വ​ച്ച കി​റ്റ് വി​ത​ര​ണ​വും വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും. കോ​ട്ട​യം ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ങ്ങി​യ​ത് തി​ങ്ക​ളാ​ഴ്ച​യാ​ണ്. സം​സ്ഥാ​ന​ത്തെ എ​എ​വൈ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ ഓ​ണ​ക്കി​റ്റ് ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ആ​ദി​വാ​സി ഊ​രു​ക​ളി​ലേ​യും കി​റ്റ് വി​ത​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142843/an-awareness-class-was-organized-under-the-leadership-of-mananthavadi-fire-and-rescue-station)