---
title: "കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു."
english_title: "Sree Narayana Gurujayanti was celebrated at Sree Narayan Gurudeva Temple, kottiyoor. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142847/sree-narayana-gurujayanti-was-celebrated-at-sree-narayan-gurudeva-temple-kottiyoor"
published_at: "2023-08-31T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0ac6587f56_fghjcnmv.jpg"
keywords: []
---

# കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു.

> **Lead Summary:** **കൊട്ടിയൂര്‍: **ശ്രീനാരായണ ഗുരുദേവന്റെ 169ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ എസ്എന്‍ഡിപി ശാഖ യോഗം,വനിത സംഘം,യൂത്ത് മൂവ്മെന്റ്,കുടുംബയോഗങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു.ജയന്തി സമ്മേളനം കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു

## Article Content

**കൊട്ടിയൂര്‍: **ശ്രീനാരായണ ഗുരുദേവന്റെ 169ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ എസ്എന്‍ഡിപി ശാഖ യോഗം,വനിത സംഘം,യൂത്ത് മൂവ്മെന്റ്,കുടുംബയോഗങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു.ജയന്തി സമ്മേളനം കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142847/sree-narayana-gurujayanti-was-celebrated-at-sree-narayan-gurudeva-temple-kottiyoor)