അമ്പായത്തോട്: കാക്കയങ്ങാട് വിശുദ്ധ യൂദാതദേവൂസിന്റെ ഗ്രോട്ടോ തീ വെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി കൊട്ടിയൂര്‍ ഏരിയ കൗണ്‍സില്‍ പ്രതിഷേധിച്ചു.അമ്പായത്തോട് നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ ജോയ് സെബാസ്റ്റ്യന്‍ സംസാരിച്ചു.
The protest group mourned Ambayam. #ambayathode