---
title: "പുന്നാട് കുന്നിൽ വൈറ്റ് ഗേറ്റ് പുതിയ ലക്ഷ്വറി ഹോട്ടൽ ഉദ്ഘാടനം ചെയ്തു."
english_title: "White Gate has inaugurated a new luxury hotel at Punnad Hill. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142877/white-gate-has-inaugurated-a-new-luxury-hotel-at-punnad-hill"
published_at: "2023-08-31T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0d50424170_gjhbk.jpg"
keywords: []
---

# പുന്നാട് കുന്നിൽ വൈറ്റ് ഗേറ്റ് പുതിയ ലക്ഷ്വറി ഹോട്ടൽ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **ഇരിട്ടി: **തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന ഹൈവേയിൽ പുന്നാട് കുന്നിൽ വൈറ്റ് ഗേറ്റ് പുതിയ ലക്ഷ്വറി ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സ്കൈപെന്റ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ വൈറ്റ് ലക്ഷ്വറി ഹോട്ടൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ അധ്യക്ഷ കെ ശ്രീലത അധ്യക്ഷയായിരുന്നു. നഗര സഭ ഉപാധ്യക്ഷൻ പി പി ഉസ്മാൻമറ്റ് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**ഇരിട്ടി: **തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന ഹൈവേയിൽ പുന്നാട് കുന്നിൽ വൈറ്റ് ഗേറ്റ് പുതിയ ലക്ഷ്വറി ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സ്കൈപെന്റ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ വൈറ്റ് ലക്ഷ്വറി ഹോട്ടൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ അധ്യക്ഷ കെ ശ്രീലത അധ്യക്ഷയായിരുന്നു. നഗര സഭ ഉപാധ്യക്ഷൻ പി പി ഉസ്മാൻമറ്റ് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142877/white-gate-has-inaugurated-a-new-luxury-hotel-at-punnad-hill)