---
title: "പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു."
english_title: "A middle-aged man died of a buffalo bite. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142879/a-middle-aged-man-died-of-a-buffalo-bite"
published_at: "2023-08-31T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0d950794fe_ghjbknlm.jpg"
keywords: []
---

# പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു.

> **Lead Summary:** **ചാ​ല​ക്കു​ടി: **കു​റ്റി​ച്ചി​റ​യി​ൽ പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. ഷാ​ജു എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. വ​ള​ര്‍​ത്തു പോ​ത്തി​ന്‍റെ കു​ത്തേ​റ്റാ​ണ് മ​ര​ണം. പാ​ട​ത്ത് കെ​ട്ടി​യ പോ​ത്തി​നെ അ​ഴി​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

## Article Content

**ചാ​ല​ക്കു​ടി: **കു​റ്റി​ച്ചി​റ​യി​ൽ പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. ഷാ​ജു എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. വ​ള​ര്‍​ത്തു പോ​ത്തി​ന്‍റെ കു​ത്തേ​റ്റാ​ണ് മ​ര​ണം. പാ​ട​ത്ത് കെ​ട്ടി​യ പോ​ത്തി​നെ അ​ഴി​ക്കാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142879/a-middle-aged-man-died-of-a-buffalo-bite)